കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ടെക്‌നിക്കല്‍ പേഴ്‌സണ്‍ പോസ്റ്റിലേക്കാണ് കേരള ഹൈക്കോടതിയാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 159 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയില്‍ ടെക്‌നിക്കല്‍ പേഴ്‌സണ്‍ റിക്രൂട്ട്‌മെന്റ്. ആകെ 159 ഒഴിവുകള്‍.
Advt No HCKL/1589/2024ECC4 HC KERALA
തിരുവനന്തപുരം 11, കൊല്ലം 19, പത്തനംതിട്ട 09, ആലപ്പുഴ 12, കോട്ടയം 13, ഇടുക്കി 10, എറണാകുളം 20, തൃശൂര്‍ 11, പാലക്കാട് 12, മലപ്പുറം 12, കോഴിക്കോട് 11, വയനാട് 05, കണ്ണൂര്‍ 10, കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 02.01.1983ന് ശേഷം ജനിച്ചവരായിരിക്കണം.
യോഗ്യത
Minimum Qualification : 3year diploma in any subject awarded by an institution recognised by the State Government OR Degree in any subject, recognised by any Universtiy in the State.
Experience: I. Essential : Minimum of 1 year experience in handling IT Help Desk OR IT Call Cetnre services OR Court eSewa Kendra OR Kerala Government approved Akshaya Kendra OR Cetnral Government approved CSC Kendra.
II. Desirable : Experience as 'Para Legal Volunteer' in the scheme of Kerala Legal Services Authortiy OR
Experience in providing eFiling assistance in any of the Courts in Kerala
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഖേന കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പ് വിജ്ഞാപനം കാണുക.
Employment in High Court 159 vacancies in Kerala You can apply till November 10"