തൊഴിൽ വാർത്തകൾ അറിയാൻ Join Now

ലുലുവിലേക്ക് വീണ്ടും ഇന്റർവ്യൂ12nth Pass Employability Centre Jobs

calicutemployability,Urgent vacancy in CalicutUrgent vacancy in Calicut for femaleCalicut employability job salaryCalicut employability job for freshe


12nth Pass Employability Centre Jobs ലുലുവിലേക്ക് വീണ്ടും ഇന്റർവ്യൂ

Employability Center Kozhikode Job Fair 2024 October Calicut Employabilitycenter Interview.Calicut Employability Centre (@calicutemployability).Calicut Employability Centre.Interviews at Employability



വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. 

ഒക്ടോബർ 26 ശനിയാഴ്ച രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ കാലിക്കറ്റ്, DKH മോട്ടോഴ്സ്, SU സ്ക്വയർ പ്രോജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ

Company Details & Eligibility Criteria



COMPANY NAME DESIGNATION (NO OF VACANCIES) GENDER QUALIFICATION EXP AGE LIMIT JOB LOCATION LULU INTERNATIONAL SHOPPING MALL CALICUT Cashier (20) M/F BCOM 0 40 KOZHIKODE Sales (20) M/F Plus 2/Degree 0 30 KOZHIKODE DKH MOTORS LLP Accounts Executives (5) M/F BCOM/MCOM 0 40 KASARGOD, KANNUR, CALICUT, MALAPPURAM Customer Care Executives (4) F Any Degree 0 40 Test Drive Coordinator (1) M Any Degree 0 40 Delivery Coordinator (2) M Any Degree 0 40 Tele Caller Sales (6) F Any Degree 0 40 Team Leader (4) M/F Any Degree 0 40 Admin Executives (1) M Any Degree 0 40 Sales Executives (16) M/F Plus 2 0 40 Drivers (8) M Plus 2 0 40 Insurance Executives (3) M/F Any Degree 0 40 Receptionist (4) F Any Degree 0 40 HR Executives (1) M MBA (HR) 0 40 Payroll Executives (1) M/F MBA (HR) 3 40 SU Square Project & Infrastructure (P) Ltd Electrical Engineer(1) M B-Tech - Electrical 1 23-35 WAYANAD 

Interviewതാല്പര്യമുള്ളവർ ഒക്ടോബർ 26ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 0495 2370176


إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain